You Searched For "ലാലു പ്രസാദ് യാദവ്"

നിതീഷ് കുമാറിനായി ഇന്ത്യ മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു; അദ്ദേഹവും വാതിലിന്റെ പൂട്ട് തുറന്നാല്‍ മതി: പഴയ സഹപ്രവര്‍ത്തകന് ക്ഷണവുമായി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ നീക്കം; കൗശലത്തോടെ നിതീഷിന്റെ മറുപടി; സാധ്യതയില്ലെന്ന സൂചന നല്‍കി തേജസ്വി യാദവ്
ബീഹാറിൽ ലാലു പ്രസാദ് യാദവിന്റെ മകനെതിരെ മത്സരിക്കാൻ ഐശ്വര്യ റായ്! തേജ് പ്രതാപ് യാദവിനെതിരെ മത്സരിക്കാൻ ഇറങ്ങുന്നത് മുൻ ഭാര്യ തന്നെ; തെരഞ്ഞെടുപ്പു ഗോഥയിൽ ഇറങ്ങുന്നതിന് പിന്നിൽ ഭർത്താവിനോടുള്ള കട്ടക്കലിപ്പു തന്നെ
ലാലു പ്രസാദിന്റെ മകനെ എഴുതി തള്ളാൻ വരട്ടെ! ബിഹാറിൽ സർക്കാറുണ്ടാക്കാൻ സാധ്യത തേടി ആർജെഡി; 12 സീറ്റിന്റെ കുറവ് പരിഹരിക്കാൻ എൻഡിഎയിലെ ചെറുകക്ഷികളെ ഉന്നമിട്ട് രംഗത്ത്; മുകേഷ് സാഹിനിയുടെ വിഐപിയെയും ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിനെയും ഒപ്പം കൂട്ടാൻ നീക്കം; മാഞ്ചിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വരെ വാഗ്ദാനം
ആ‍ർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരം; ബീഹാർ മുൻ മുഖ്യമന്ത്രിയുടെ വൃക്കകളുടെ പ്രവർത്തനം എപ്പോൾ വേണമെങ്കിലും നിലയ്ക്കാമെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ; അധികൃത‍ർക്ക് റിപ്പോ‍ർട്ട് കൈമാറിയിട്ടുണ്ടെന്നും ഡോക്ട‍ർ ഉമേഷ് പ്രസാദ്